Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Angels Village

Kottayam

എ​യ്ഞ്ച​ൽ​സ് വി​ല്ലേ​ജി​ന് പൊ​ൻ​കു​ന്നം സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ ക​രു​ത​ൽ

പൊ​ൻ​കു​ന്നം: വാ​ഴൂ​ർ ചെ​ങ്ക​ൽ എ​യ്ഞ്ച​ൽ​സ് വി​ല്ലേ​ജി​ന് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് സ​ഹാ​യം ന​ൽ​കി പൊ​ൻ​കു​ന്നം സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​സേ​തു​നാ​ഥ് എ​യ്ഞ്ച​ൽ​സ് വി​ല്ലേ​ജ് ഡ​യ​റ​ക്‌​ട​ർ ഫാ. ​റോ​യ് മാ​ത്യു വ​ട​ക്കേ​ലി​ന് ഇ​തി​നു​ള്ള തു​ക കൈ​മാ​റി.

ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഫെ​ലി​ക്സ് ജോ​സ്, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ സി.​ആ​ർ. ശ്രീ​കു​മാ​ർ, കെ.​എ. ഏ​ബ്ര​ഹാം, എ.​ടി. ജോ​സ​ഫ്, പി. ​പ്ര​ജി​ത്ത്, ഷേ​ർ​ലി മാ​ത്യു, ടി.​കെ. മോ​ഹ​ന​ൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി മി​നി സ​ന്തോ​ഷ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ​ഫ് ഡൊ​മി​നി​ക്, എ​യ്ഞ്ച​ൽ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​തോ​മ​സ് ക​ണ്ട​ത്തി​ൽ, പ്രി​ൻ​സി​പ്പ​ൾ സി​സ്റ്റ​ർ മെ​ർ​ലി​ൻ സി. ​തോ​മ​സ്, സി​സ്റ്റ​ർ ലി​റ്റി സേവ്യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടുത്തു.

Latest News

Corehub Up